Meaning : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ ശരിയായ പേരില്‍ നിന്നു ഭിന്നമായ വേറൊരു പേര്.
Example :
കവി രാംധാരി സിംഹ്, ‘ദിനകര്‍’ എന്ന വിളിപ്പേരാല്‍ പ്രസിദ്ധനാണു.
Synonyms : ഇരട്ടപ്പേരു, വിളിപ്പേരു, സ്ഥാനപ്പേരു
Translation in other languages :