Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൂലിക from മലയാളം dictionary with examples, synonyms and antonyms.

തൂലിക   നാമം

Meaning : മഷികൊണ്ടു കടലാസ്സില് എഴുതാന് ഉപയോഗിക്കുന്ന ഉപകരണം.

Example : ഈ പേന എനിക്കു് ആരോ സമ്മാനമായിട്ടു് തന്നതാണു്.

Synonyms : എഴുത്തു കോല്, തൂവല്പേന, നാരായം, പെന്, പേന, ഫെല്റ്റ് പെന്, ഫൌണ്ടന് പെന്, ബോള്പോയിണ്റ്റ് പെന്, ലേഖനി


Translation in other languages :

स्याही के संयोग से कागज़ आदि पर लिखने का उपकरण।

यह पेन किसी ने मुझे उपहार स्वरूप प्रदान की है।
अक्षरजननी, अवलेखनी, अवलेखा, कलम, क़लम, पेन, मसिपथ, लेखनी

A writing implement with a point from which ink flows.

pen

Meaning : ചിത്രകാരന്റെ നിറം കൊടുക്കാന്‍ വേണ്ടിയുള്ള ഉപകരണം.

Example : അവന്‍ ബ്രഷുകൊണ്ട് ചിത്രത്തിന് നിറം കൊടുക്കുന്നു.

Synonyms : ബ്രഷ്


Translation in other languages :

चित्रकार के रंग भरने की कलम।

वह तूलिका से चित्र में रंग भर रहा है।
अक्षरतूलिका, आघर्षणी, इशिका, इशीका, इषीका, ईषिका, कलम, क़लम, कूँची, कूची, तीली, तूलि, तूलिका, ब्रश

A brush used as an applicator (to apply paint).

paintbrush

Meaning : മഷിയില്‍ മുക്കി എഴുതുന്ന ഒരു ഉപകരണം അത് മരം മുതലായവ കൊണ്ട് നിര്മ്മിക്കുന്നു

Example : കുട്ടികള്‍ തൂലിക കൊണ്ട് എഴുതുന്നു


Translation in other languages :

लकड़ी आदि का बना वह लेखन उपकरण जिसे स्याही में डुबा-डुबाकर लिखा जाता है।

छात्र नरकट की कलम से लिख रहा है।
अक्षरजननी, कलम, क़लम, लेखनी, वर्णांका

Meaning : വലിയ കാര്യങ്ങള്‍ കുറിച്ചിടുന്ന ഉപകരണം.

Example : അവന്‍ തൂലിക കൊണ്ട് മാര്ബിളില് രാമന്റെ ചിത്രം ഉണ്ടാക്കുന്നു.


Translation in other languages :

वह औज़ार जिससे महीन चीज़ काटी या खोदी जाए।

वह कलम द्वारा संगमरमर पर राम का चित्र बना रहा है।
अँखिया, अंखिया, कलम, क़लम

Meaning : കടലാസില്‍ എഴുതുന്ന ജോലി ചെയ്യുന്ന ഈയം, നിറമുള്ള ചുണ്ണാമ്പ്‌ മുതലായവ നിറച്ച ചെറിയ വടി.

Example : വിദ്യാർഥി പെന്സില് കൊണ്ട്‌ രേഖാചിത്രം വരയ്ക്കുന്നു.

Synonyms : എഴുത്തുകോല്‍, പെന്സില്‍, വർണ്ണിക


Translation in other languages :

कागज पर लिखने के काम आने वाला वह उपकरण जिसमें सीसे, रंगीन खड़िया आदि की सलाई भरी होती है।

छात्र पेंसिल से रेखाचित्र बना रहा है।
पेंसिल, पेन्सिल

A thin cylindrical pointed writing implement. A rod of marking substance encased in wood.

pencil