Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൂക്കിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : തൂക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക

Example : സീത മോഹനനെ കൊണ്ട് ധാന്യം തൂക്കിപ്പിച്ചു


Translation in other languages :

तौलने का काम दूसरे से कराना।

सीता मोहन से धान तौलवा रही है।
जोखवाना, तुलवाना, तोलवाना, तौलवाना, तौलाना, वजन करवाना

Meaning : തൂക്കിയിടാനുള്ള ജോലി വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കുക

Example : കരാറുകാരൻ ജോലിക്കാരനെ കൊണ്ട് കാന്വാസ് മച്ചിൽ തൂക്കിപ്പിക്കുന്നു


Translation in other languages :

लटकाने का काम किसी और से कराना।

ठीकेदार मजदूरों से छत पर से तिरपाल लटकवा रहा है।
लटकवाना