Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൂക്കം from മലയാളം dictionary with examples, synonyms and antonyms.

തൂക്കം   നാമം

Meaning : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

Example : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

Synonyms : കനം, ഭാരം


Translation in other languages :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

Meaning : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

Example : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

Synonyms : കനം, ഗുരുത്വം, ഘനം, തുലനം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി


Translation in other languages :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

Meaning : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

Example : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

Synonyms : അളവ്, ഭാരം


Translation in other languages :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार