Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൂകുക from മലയാളം dictionary with examples, synonyms and antonyms.

തൂകുക   ക്രിയ

Meaning : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.

Example : കൃഷിക്കാരന്‍ വയലില്‍ വിത്ത്‌ വിതറി കൊണ്ടിരിക്കുന്നു.

Synonyms : ചിതറിക്കുക, വിതയ്ക്കുക, വിതറുക, വ്യാപിപ്പിക്കുക


Translation in other languages :

इधर-उधर या चारों ओर फैलाना।

किसान खेत में बीज छिड़क रहा है।
उलछना, छिटकना, छिड़कना, छितराना, छींटना, बिखराना, बिखेरना, विथराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle

Meaning : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

Example : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

Synonyms : ഒഴുക്കുക, നിര്ഗളിക്കുക


Translation in other languages :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना

Meaning : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

Example : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

Synonyms : ചിതറുക, ഞാറു പാകുക, വിതയ്ക്കുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


Translation in other languages :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना