Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തുവാല from മലയാളം dictionary with examples, synonyms and antonyms.

തുവാല   നാമം

Meaning : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്‌ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.

Example : സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.

Synonyms : ഉറുമാല്‍, കുറിയമുണ്ട്‌, കൈലേസ്, കർപ്പടം, തോർത്ത്, നക്‌തകം


Translation in other languages :

चेहरा आदि पोंछने के लिए कपड़े आदि का चौकोर टुकड़ा।

सीता ने अपने लिए एक बहुत ही सुंदर रूमाल खरीदा।
रुमाल, रूमाल

A square piece of cloth used for wiping the eyes or nose or as a costume accessory.

handkerchief, hankey, hankie, hanky