Meaning : കുട്ടികള്‍ മുതലായവര്‍ സന്തോഷത്താല്‍ കുറച്ച് കുറച്ച് സ്ഥലം കാലുകൊണ്ട് വീണ് വീണ് നടക്കുക.
Example :
കുട്ടി തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നു.
Translation in other languages :
Meaning : സന്തോഷത്തോടെ തുള്ളിച്ചാടുക
Example :
ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന്‍ തുള്ളിച്ചാടുവാന് തുടങ്ങി
Synonyms : ഇളകിയാടുക
Translation in other languages :