Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തുളയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

തുളയ്ക്കുക   ക്രിയ

Meaning : ഏതെങ്കിലും വസ്തുവിനെ കൂര്ത്ത ആയുധം ഉപയോഗിച്ച് ഭേദിക്കുക

Example : ആശാരി മേശ പണിയുന്നതിനായി കുറച്ച് തടികള്‍ തുരന്നു

Synonyms : തുരക്കുക


Translation in other languages :

किसी वस्तु का नुकीले औजार आदि से वेधन करना।

बढ़ई ने मेज बनाने के लिए कुछ लकड़ियों को छेदा।
छालना, छेद करना, छेदना, बेधना, भेदना, सालना

Meaning : ഏതെങ്കിലും മൂർച്ചയുള്ള വസ്തു മർമം പോലുള്ള ഭാഗത്ത്‌ കുത്തി കയറ്റുന്ന പ്രക്രിയ

Example : അവന് എന്റെ കൈയില്‍ സൂചി കയറ്റി.

Synonyms : കുത്തുക, തുരക്കുക, ദ്വാരമിടുക


Translation in other languages :

कोई भी नुकीली या कड़ी वस्तु को किसी स्तर में घुसाना।

उसने मेरे हाथ में सुई चुभाई।
कोंचना, गड़ाना, गड़ोना, गोदना, चुभाना, सालना

Make a small hole into, as with a needle or a thorn.

The nurse pricked my finger to get a small blood sample.
prick, prickle

Meaning : അവന്‍ എന്റെ കൈയ്യില്‍ സൂചി കുത്തിക്കയറ്റി

Example : ഏതെങ്കിലും കൂര്ത്ന് വസ്തു തൊക്കിന്‍ താഴെ മുതലായ സ്ഥാനത്ത് കയറ്റുക

Synonyms : കുത്തികയറ്റുക, കുത്തുക, തുരക്കുക, ദ്വാരമിടുക


Translation in other languages :

गरमी महसूस होना।

गरमी के मौसम में यहाँ पर बहुत गर्मी लगती है।
उमस लगना, उमस होना, उमसना, गरमी लगना, गर्मी लगना