Meaning : എല്ലാവരെയും തുല്യമായി കാണണമെന്ന വാദം.
Example :
സമത്വവാദം മുഖേന ലോകത്ത് ശാന്തി ഉണ്ടാകുന്നു.
Synonyms : സമത്വവാദം, സമാനതാവാദം, സ്ഥിതിസമത്വവാദം
Translation in other languages :
The doctrine of the equality of mankind and the desirability of political and economic and social equality.
egalitarianism, equalitarianism