Meaning : പുതിയതായി ആരംഭിക്കുക
Example :
അയല്ക്കാരന്‍ മറ്റൊരു പാത്രക്കട തുറന്നു
Synonyms : ആരംഭിക്കുക, തുടങ്ങുക
Translation in other languages :
नए सिरे से आरम्भ करना।
पड़ोसी ने बरतन की एक और दुकान खोली।Meaning : പതിവായ കാര്യം ആരംഭിക്കുക
Example :
ഈ ബാങ്ക് ഒന്പ ത് മണിക്ക് തുറക്കും
Synonyms : ആരംഭിക്കുക
Translation in other languages :
Meaning : റോഡ്, കനാല്‍ മുതലായവ പ്രവൃത്തി പഥത്തില്‍ വരിക
Example :
കനാല്‍ വിഭാഗം പത്ത് ദിവസത്തിന്‍ ശേഷം ഈ കനാല്‍ തുറന്ന് പ്രവൃത്തിപ്പിക്കും
Synonyms : തുറന്ന് പ്രവൃത്തിപ്പിക്കുക
Translation in other languages :
Meaning : മൂടുന്ന അല്ലെങ്കില്‍ തടയുന്ന സാധനം തുറക്കുന്ന പ്രവൃത്തി.
Example :
ആരോ വന്നു, വാതില് തുറക്കു.
Translation in other languages :
Meaning : ഏതെങ്കിലും ഒരു ഉപകരണം നന്നാക്കുന്നതിനായിട്ട് അത് തുറന്ന് അതിലെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നത്
Example :
വാച്ച് റിപ്പയര്‍ വാച്ച് നന്നാക്കുന്നതിനായിട്ട് അത് തുറന്നു
Translation in other languages :
किसी उपकरण का मरम्मत आदि के लिए उसके पुरज़े अलग करना।
घड़ीसाज ने घड़ी में बैटरी डालने के लिए उसे खोला।Meaning : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്
Example :
എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന്‍ തുറന്നുപോയി
Synonyms : അഴിയുക
Translation in other languages :
Meaning : രഹസ്യമായ കാര്യം വെളിപ്പെടുക
Example :
അതിന്റെ രഹസ്യം തുറക്കപ്പെട്ടു
Synonyms : അറിയുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക
Translation in other languages :
गुप्त या गूढ़ बात का प्रकट होना।
उसका रहस्य खुल गया।