Meaning : ചതുരംഗം ആരംഭിക്കുമ്പോള്‍ കരുക്കള്‍ നീക്കുന്ന ഒരു സർവ്വ സ്വീകാര്യമായ രീതി
Example :
ആദ്യ കരുനീക്കത്തിന് ശേഷം കളിക്കാരന് വളരെ ആലോചിച്ച് കരുക്കള്‍ നീക്കുവാന്‍ തുടങ്ങി
Synonyms : ആദ്യ കരുനീക്കം
Translation in other languages :
* शतरंज में खेल के शुरू में गोटियों के चलने का एक स्वीकृत क्रम।
शुरुआत के बाद शतरंजी बहुत सोच-विचारकर गोटियों को चलने लगा।A recognized sequence of moves at the beginning of a game of chess.
He memorized all the important chess openings.