Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തുരത്തുക from മലയാളം dictionary with examples, synonyms and antonyms.

തുരത്തുക   ക്രിയ

Meaning : ഭയപ്പെടുത്തിയോ ഭീഷണിപ്പെടിത്തിയോ ഒരാളെ ഒരിടത്ത് നിന്നും ഓടിക്കുക

Example : രാജീവ് വാതിക്കല്‍ ഇരുന്ന് നായയെ തുരത്തി

Synonyms : വെരുട്ടുക


Translation in other languages :

डरा-धमकाकर किसी को कहीं से हटाना।

राजीव ने दरवाज़े पर बैठे कुत्ते को खदेड़ा।
खदेड़ देना, खदेड़ना, भगा देना, भगाना

Cause to flee.

Rout out the fighters from their caves.
expel, rout, rout out

Meaning : ഭയപ്പെടുത്തിയോ അമ്പരപ്പിച്ചോ തുരത്തുക

Example : കുട്ടികൾ മൃഗങ്ങളേ അങ്ങുമിങ്ങും തുരത്തി


Translation in other languages :

अभिमानपूर्वक घूमना।

वह तो अलीशान वातानुकूलित गाड़ी में शान से घूम रहा है।
शान से घूमना

To walk with a lofty proud gait, often in an attempt to impress others.

He struts around like a rooster in a hen house.
cock, prance, ruffle, sashay, strut, swagger, tittup

Meaning : പിഴുതു കളയുക അല്ലെങ്കില്‍ നഷ്ടപ്പെടുക.

Example : രാജാവിന്റെ സൈനികർ ഓരോ ഗ്രാമവും തരിശാക്കി.

Synonyms : അട്ടിമറി നടത്തുക, അഭിഹനിക്കുക, ഇടിച്ചു തകർക്കുക, ഉടച്ചു കളയുക, ഉന്മൂലനം ചെയ്യുക, കീഴ്മേലാക്കുക, കുളംകോരുക, കുളമാക്കുക, കുഴിതോണ്ടുക, ഛിന്നഭിന്നമാക്കുക, ജീർണ്ണിപ്പിക്കുക, തകിടം മറിക്കുക, തകർക്കുക, തകർത്തു കളയുക, തകർത്തു തരിപ്പണമാക്കുക, തരിശാക്കുക, താറുമാറാക്കുക, തുടച്ചുമാറ്റുക, തുരങ്കം വയ്ക്കുക, തുലയ്ക്കുക, ധ്വംസിക്കുക, നശിപ്പിക്കുക, നാനാവിധമാക്കുക, നാമാവശേഷമാക്കുക, നാശപ്പെടുത്തുക, നിലമ്പരിശാക്കുക, പിളർക്കുക, ഭഞ്ജിക്കുക, ഭസ്മമാക്കുക, മുടിക്കുക, വിധ്വംസിക്കുക


Translation in other languages :

Do away with, cause the destruction or undoing of.

The fire destroyed the house.
destroy, destruct