Meaning : പക്ഷി മൃഗാദികള്ക്ക് കൊടുത്തുവരുന്ന ഭക്ഷ്യ വസ്തു.
Example :
അവന്‍ പിടക്കോഴിക്ക് തീറ്റ ഇട്ടുകൊടുക്കുന്നു.
Translation in other languages :
पशु-पक्षियों को दी जाने वाली खाद्य वस्तु।
वह मुर्गी को चारा डाल रहा है।Meaning : കന്നുക്കുട്ടി ചത്തുപോയ പശുവിനെ കറക്കുന്നതിനായി കൊടുക്കുന്ന പ്രലോഭനം
Example :
കറവക്കാരൻ തീറ്റ കൊടുത്തിട്ട് കാലിയെ കറന്നു
Translation in other languages :
जिसका बछड़ा मर गया हो ऐसे गाय को दूहने के लिए दिया जाने वाला प्रलोभन।
ग्वाला अकोर देकर दूह रहा है।