Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തീര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

തീര്ക്കുക   ക്രിയ

Meaning : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തുവിന്റെ അവസാനം ആക്കുക

Example : ആദ്യം ഈ ജോലി അവസാനിപ്പിക്ക്

Synonyms : അവസാനിപ്പിക്കുക, പൂര്ത്തിയാക്കുക, മുഴുമിപ്പിക്കുക


Translation in other languages :

किसी काम या वस्तु आदि का अंत करना।

पहले यह काम खत्म करो।
उसने एक घंटे में दस किलोमीटर की दूरी तय की।
अमरीका ने वीसा का विवाद दूर किया।
किनारे लगाना, खतम करना, खत्म करना, ठिकाने लगाना, तय करना, तै करना, दूर करना, पचाना, पूरा करना, पूर्ण करना, समाप्त करना, हटाना

Bring to an end or halt.

She ended their friendship when she found out that he had once been convicted of a crime.
The attack on Poland terminated the relatively peaceful period after WW I.
end, terminate

Meaning : ഏതെങ്കിലും കാര്യം ആരംഭം മുതല് അവസാനം വരെ കൊണ്ടു പോകുക.

Example : ഈ പണി തീര്ക്കൂ, എന്നിട്ട് അടുത്ത പണി ചെയ്യു.

Synonyms : പൂര്ണ്ണമാക്കുക, പൂര്ത്തിയാക്കുക


Translation in other languages :

किसी क्रिया को आरंभ से समाप्ति की ओर ले जाना।

यह काम निपटा लो, फिर दूसरा काम करना।
करना, निपटाना, संपादित करना, सम्पादित करना

Get (something) done.

I did my job.
do, perform