Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തീരുമാനിച്ച from മലയാളം dictionary with examples, synonyms and antonyms.

തീരുമാനിച്ച   നാമവിശേഷണം

Meaning : നിശ്ചയിച്ച അല്ലെങ്കില് തീരുമാനിക്കപ്പെട്ട.

Example : നിശ്ചയിച്ച സമയത്ത് ഞാന്‍ താങ്കളെ കാണും.

Synonyms : നിശ്ചയിച്ച


Translation in other languages :

ठहराया या तय किया हुआ।

मैं नियोजित समय पर आप से मिलूँगा।
ठहराया, ठहराया हुआ, तय, नियोजित, मुकर्रर

Planned or scheduled for some certain time or times.

The scheduled meeting.
The scheduled flights had to be cancelled because of snow.
scheduled

Meaning : അതിനായി വെച്ചിരിക്കുന്ന.

Example : ഞാന്‍ നിശ്ചയിച്ച സ്ഥലത്ത് തന്നെ വരാം.

Synonyms : നിശ്ചയിച്ച


Translation in other languages :

जो नियत या निर्धारित हो।

मैं निश्चित जगह पर पहुँच जाऊँगा।
अवधारित, अवधृत, अवसित, अविकल्प, ऐन, कायम, ठीक, तय, नियत, नियमित, निर्दिष्ट, निर्धारित, निश्चित, प्रवृत्त

Characterized by certainty or security.

A tiny but assured income.
We can never have completely assured lives.
assured

Meaning : ആരെയെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിന്‍ മേല്‍ എടുത്ത് കഴിഞ്ഞ തീരുമാനം

Example : ഇതു തീരുമാനിച്ച വിഷയമാണ് ഇപ്പോള്‍ ഇതിനെ കുറിച്ച് ഒരു ചര്ച്ചയുടെ ആവശ്യം ഇല്ല.

Synonyms : നിര്ണ്ണയിക്കപ്പെട്ട


Translation in other languages :

जिसका या जिसके विषय में निर्णय हो चुका हो।

यह निर्णीत मामला है, अब इस पर बहस की कोई आवश्यकता नहीं है।
तय, तयशुदा, निपटा, निपटा हुआ, निर्णित, निर्णीत

Established or decided beyond dispute or doubt.

With details of the wedding settled she could now sleep at night.
settled