Meaning : തീയുടെ മുകളില് വന്നുകൊണ്ടിരിക്കുന്ന ചൂടു്.
Example :
കാട്ടില്‍ പടര്ന്നു പിടിച്ച തീ ആകാശത്തോളം ഉയര്ന്നിരുന്നു.
Synonyms : അഗ്നിശിഖ, ചൂടു്, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്, തീനാളം, ദീപ്തി
Translation in other languages :