Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തിളപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : തീയില്‍ വച്ച് നീരാവിയുടെ രൂപത്തിലേയ്ക്ക് മാറ്റുക

Example : രജനി കഷായം ഉണ്ടാക്കുന്നതിനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കുന്നു

Synonyms : ബാഷ്പീകരിക്കുക


Translation in other languages :

आग पर रखकर भाप आदि के रूप में लाना या उड़ाना।

रजनी काढ़ा बनाने के लिए पानी को जला रही है।
जलाना, वाष्पित करना

Cause to change into a vapor.

The chemist evaporated the water.
evaporate, vaporise

Meaning : ഏതെങ്കിലും ദ്രാവകം തീയില് വച്ച്‌ പതയോടു കൂടി മുകളിലേക്ക് ഉയരുന്ന അത്രയും ചൂടാക്കുക.

Example : ഞാന്‍ കുടിക്കുന്നതിനു വേണ്ടി ദിവസവും പത്ത്‌ ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നു.


Translation in other languages :

किसी तरल पदार्थ को आँच पर रखकर इतना गरम करना कि वह फेन सहित ऊपर उठने लगे।

मैं पीने के लिए रोज दस लीटर पानी उबालती हूँ।
उफनाना, उबालना, खौलाना

Bring to, or maintain at, the boiling point.

Boil this liquid until it evaporates.
boil