Meaning : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന
Example :
തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്
Synonyms : മിനുങ്ങുന്ന, മിന്നുന്ന
Translation in other languages :
Emitting light during exposure to radiation from an external source.
fluorescentMeaning : തിളങ്ങിക്കൊണ്ടിരിക്കുന്ന.
Example :
പീഠത്തില് ഇരിക്കുന്ന ഗാന്ധിജിയുടെ തേജസ്സാര്ന്ന മുഖം എല്ലാവരേയും ആകര്ഷിച്ചിരുന്നു.
Synonyms : ചൈതന്യമുള്ള, തേജസ്സാര്ന്ന
Meaning : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.
Example :
അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
Synonyms : പ്രശോഭിക്കുന്ന, മിന്നുന്ന, സ്ഫുരിക്കുന്ന
Translation in other languages :
Having brief brilliant points or flashes of light.
Bugle beads all aglitter.Meaning : ശോഭ നല്കുന്ന
Example :
രാജാവിന്റെ ശിരസില് ശോഭിക്കുന്ന രത്നം പതിച്ച കിരീടം വിളങ്ങുന്നു
Synonyms : പ്രകാശിക്കുന്ന, ശോഭിക്കുന്ന
Translation in other languages :
Meaning : പ്രകാശിക്കുന്നതായ.
Example :
അവന്റെ വസ്ത്രം തിളങ്ങുന്നതായിരുന്നു, അവന്‍ ഏതോ വലിയ വീട്ടിലേക്കായിരുന്നു.
Synonyms : ശോഭയുള്ള
Translation in other languages :