Meaning : തിരുമല്‍, പിരിക്കല്‍ മുതലായ ക്രിയകള്‍.
Example :
തിരുമല്‍ നടത്തിയതുകൊണ്ട് എനിക്ക് കൈ വേദനിക്കുന്നു.
Synonyms : പിരിക്കല്‍
Translation in other languages :
Meaning : ആരെ കൊണ്ടെങ്കിലും ചുരുട്ടിയ മുഷ്ടി കൊണ്ട് ശരീരവേദന മാറാനായി പതുക്കെ പതുക്കെ ആഘാതം ഏല്‍പ്പിക്കുക
Example :
സേഠ് പണിക്കാരനെ കൊണ്ട് മുഷ്ടി ചുരുട്ടി അടിപ്പിക്കുന്നു
Synonyms : ഉഴിയല്, മുഷ്ടിചുരുട്ടിയുള്ളയിടി
Translation in other languages :
बँधी हुई मुट्ठिओं से किसी के शरीर पर उसकी थकावट दूर करने के लिए धीरे-धीरे आघात करने की क्रिया।
सेठजी सेवकराम से मुक्की लगवा रहे हैं।