Meaning : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക് കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.
Example :
ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.
Synonyms : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നന്നാക്കുക, നല്ലതാക്കുക, നേരെയാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഷ്കരിക്കുക, പരിഹരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക
Translation in other languages :
दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।
गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।To make better.
The editor improved the manuscript with his changes.Meaning : പറഞ്ഞു നന്നാക്കുക
Example :
ആ അയല്പക്കക്കാരെ തിരുത്തുവിൻ
Translation in other languages :
दूसरों पर विचार आदि लादना या शक्ति का प्रयोग करना।
वह मुहल्ले में दादागिरी करता है।Meaning : സമ്പ്രദായം തടസ്സപ്പെടുത്തുക
Example :
നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.
Synonyms : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുതുക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, മാറ്റുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക
Translation in other languages :
प्रथा आदि का अंत करना।
हमें हमारे समाज से दहेज प्रथा उठाना है।