Meaning : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.
Example :
പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.
Synonyms : അഗ്രം, കോടി, കോണം, കോണ്‍, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്, വാള്‍മുന
Translation in other languages :