Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തിരമാല from മലയാളം dictionary with examples, synonyms and antonyms.

തിരമാല   നാമം

Meaning : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

Example : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

Synonyms : അല, ഊറ്മ്മിമ, ഓളം, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, ഭംഗം, മോത, വീചി


Translation in other languages :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave