Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തിമിരം from മലയാളം dictionary with examples, synonyms and antonyms.

തിമിരം   നാമം

Meaning : കുതിരയെ ബാധിക്കുന്ന ഒരു രോഗം

Example : തിമിരം വന്നാൽ കുതിരയ്ക്ക് കണ്ണ് കാണില്ല


Translation in other languages :

घोड़े को होनेवाला एक रोग।

प्रसन्नांध में घोड़ा अंधा हो जाता है।
प्रसन्नांध, प्रसन्नांध रोग

Meaning : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

Example : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

Synonyms : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


Translation in other languages :

Absence of light or illumination.

dark, darkness

Meaning : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

Example : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

Synonyms : അന്ധത, ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക


Translation in other languages :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु