Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തിന്മ from മലയാളം dictionary with examples, synonyms and antonyms.

തിന്മ   നാമം

Meaning : ചീത്ത പ്രവര്ത്തികള്.

Example : നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.

Synonyms : ദുഷ്കര്മ്മം, പാപം


Translation in other languages :

बुरा कर्म या वह कर्म जिसे करना बुरा हो।

तुमको तुम्हारे दुष्कर्म की सज़ा अवश्य मिलेगी।
करतूत, कारसतानी, कुकर्म, कुकृत्य, दुष्कर्म, दुष्कृत्य

Improper or wicked or immoral behavior.

misbehavior, misbehaviour, misdeed

Meaning : ദുഷ്ടത നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ദുഷ്ടതയില്‍ നിന്ന് പിന്മാറു.

Synonyms : തെമ്മാടിത്തം, ദുഷട്ത, പോക്കിരിത്തരം


Translation in other languages :

The quality of being morally wrong in principle or practice.

Attempts to explain the origin of evil in the world.
evil, evilness

Meaning : ക്ഷേമം എന്നതിന്റെ വിപരീതം.

Example : മറ്റുള്ളവരുടെ ക്ഷാമം ചിന്തിക്കുവാന് കൂടി പാടില്ല.

Synonyms : ക്ഷാമം, ദോഷം


Translation in other languages :

हित का विरोधी भाव।

किसी का भी अहित नहीं सोचना चाहिए।
अकल्याण, अनभल, अनहित, अनिष्ट, अनुपकार, अनैस, अपकार, अपकृति, अपचार, अहित, क्षति, घात, नुकसान, नुक़सान, हानि

The act of damaging something or someone.

damage, harm, hurt, scathe