Meaning : ഭക്ഷ്യയോഗ്യമായ ധാന്യം നല്കുന്ന, വയലുകളില്‍ വിതയ്ക്കപ്പെടുന്ന ഒരു ചെടി.
Example :
കൃഷിക്കാരന് വയലില്‍ തിന കൊയ്യുന്നു.
Translation in other languages :
खेतों में बोया जाने वाला एक पौधा जिससे प्राप्त अन्न खाने के काम आता है।
किसान खेत में बाजरे की कटाई कर रहा है।