Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താഴ്വാരം from മലയാളം dictionary with examples, synonyms and antonyms.

താഴ്വാരം   നാമം

Meaning : ഉയര്ന്ന ചെങ്കുത്തായ ഒരു പാറയുടെ വശം.

Example : മലഞ്ചെരുവില്‍ ചുറ്റിത്തിരിയുമ്പോള്‍ പട്ടണങ്ങള്‍ സമുദ്രത്തില് നിന്ന് വളരെയധികം ഫൂട്ട് ഉയരത്തില്‍ ഇരിക്കുന്നു.

Synonyms : അടിവാരം, കുന്നിന്പ്രകദേശം, മലഞ്ചെരിവ്


Translation in other languages :

सीधी खड़ी चट्टान।

भृगु से टकराकर समुद्र की लहरें कई फुट ऊँची उठ रही हैं।
खड़ी चट्टान, भृगु

A steep high face of rock.

He stood on a high cliff overlooking the town.
A steep drop.
cliff, drop, drop-off

Meaning : പര്വതത്തിന്റെ താഴെയുള്ള ഭൂമി

Example : ആ പര്വതത്തിന്റെ താഴ്വാരത്ത് ഒരു ഗ്രാമം ഉണ്ട്


Translation in other languages :

पहाड़ के नीचे की भूमि या मैदान जहाँ तरी रहती है।

तराई की मिट्टी बहुत उपजाऊ होती है।
अरगण्ट, उपत्यका, तराई, तलहटी, दामन, वारी

Low level country.

lowland

Meaning : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

Example : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

Synonyms : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, നിംനഭാഗം, പര്വ്വത സാനു, പള്ളം, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


Translation in other languages :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley