Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താഴ്ത്തുക from മലയാളം dictionary with examples, synonyms and antonyms.

താഴ്ത്തുക   ക്രിയ

Meaning : താഴ്ത്തുന്നതിൽ തത്പരനാവുക

Example : സ്വയം എനിക്ക് താഴാൻ സാധിക്കില്ല മറ്റുള്ളവരാൽ താഴ്ത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു


Translation in other languages :

झुकाने में प्रवृत्त करना।

खुद तो मुझे नहीं झुका सका अब दूसरों से झुकवाना चाहता है।
झुकवाना

Meaning : നില്ക്കുന്ന ഏതെങ്കിലും ഒരു സാധനത്തെ കുനിയ്ക്കുന്ന പ്രവൃത്തി

Example : ഫലങ്ങള്‍ പറിക്കുന്നതിനായി ശിഖരങ്ങളെ പടിച്ച് താഴ്ത്തുന്നു


Translation in other languages :

किसी खड़ी चीज़ को झुकने में प्रवृत्त करना।

फलों को तोड़ने के लिए डालियों को नवाते हैं।
झुकाना, नवाना

Cause (a plastic object) to assume a crooked or angular form.

Bend the rod.
Twist the dough into a braid.
The strong man could turn an iron bar.
bend, deform, flex, turn, twist

Meaning : താഴ്ത്തുക

Example : വള്ളത്തിന്റെ പാമരത്തെ താഴ്ത്തുക


Translation in other languages :

* नीचे करना और आशिंक रूप से पेटे के पास लाना।

नाव के मस्तूल को नीचा करो।
नीचा करना

Lower and bring partially inboard.

Reef the sailboat's mast.
reef