Meaning : ഉരുണ്ടു, ഉയര്ന്നു, പൊങ്ങിയ, ഉയര്ന്നു നില്ക്കുന്ന ഉത്തരം.
Example :
ഈ പള്ളിയുടെ താഴികക്കുടം അറബി ശില്പ്പികളെ ക്കൊണ്ടു് ഉണ്ടാക്കിയിട്ടുള്ളതാണു്.
Translation in other languages :
A hemispherical roof.
domeMeaning : ഗോപുരത്തിന്റെ മുകളിലുള്ള ഭാഗം അല്ലെങ്കില്‍ ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടാക്കിയ ഗോപുരം.
Example :
താഴികക്കുടത്തിന്മേല്‍ പറപ്പിച്ചിരിക്കുന്ന കൊടി ദൂരത്തു നിന്ന് കാണുവാന്‍ സാധിക്കും.
Translation in other languages :
A small tower extending above a building.
turret