Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താഴല് from മലയാളം dictionary with examples, synonyms and antonyms.

താഴല്   നാമം

Meaning : വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക

Example : കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു

Synonyms : ഇറക്കം


Translation in other languages :

वायुयान या अन्य वस्तुओं का किसी सतह पर उतरने की क्रिया।

बच्चे घर की छत से हवाई जहाज़ का अवतरण देख रहे हैं।
अवतरण, अवतार, उतरना, उतराई

The act of coming down to the earth (or other surface).

The plane made a smooth landing.
His landing on his feet was catlike.
landing

Meaning : കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

Example : വെള്ളപൊക്കബാധിതരായ ഗ്രാമീണര്ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി

Synonyms : ഇറക്കം


Translation in other languages :

घटने या कम होने की क्रिया या भाव।

बाढ़ग्रस्त ग्रामीणों को नदी के पानी का अवतरण देख थोड़ी राहत मिली।
अवतरण, उतरना, उतराई, उतराव, घटना

Change toward something smaller or lower.

decline, diminution

Meaning : താഴ്ന്നുപോകുന്ന പ്രക്രിയ.

Example : ഭൂമിയുടെ താഴല്‍ കാരണം കെട്ടിടം വീണുപോയി.

Synonyms : താഴ്ച


Translation in other languages :

धँसने की क्रिया या ढंग।

ज़मीन की धँसन के कारण इमारत गिर गई।
धँसन, धँसान, धँसाव, धंसन, धंसान, धंसाव

The sudden collapse of something into a hollow beneath it.

cave in, subsidence