Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താത്പര്യം from മലയാളം dictionary with examples, synonyms and antonyms.

താത്പര്യം   നാമം

Meaning : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.

Example :

Synonyms : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം


Translation in other languages :

वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।

प्रेम में स्वार्थ का कोई स्थान नहीं होता।
उसे संगीत से अनुराग है।
अनुरंजन, अनुरञ्जन, अनुराग, अभिप्रणय, अवन, अविद्वेष, इखलास, इश्क, इश्क़, इसक, उपधान, उलफत, उलफ़त, उल्फत, उल्फ़त, छोह, पनव, प्यार, प्रणव, प्रीत, प्रीति, प्रेम, मुहब्बत, राग, लगन, शफक, शफकत, शफ़क़, शफ़क़त

A strong positive emotion of regard and affection.

His love for his work.
Children need a lot of love.
love

Meaning : താത്പര്യമുള്ളതാകുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

Example : നേരം പുലരുന്നതോടെ ജ്യോതി താത്പര്യത്തോടെ മുഴുവന്‍ ജോലികളും തീര്ക്കുന്നു.


Translation in other languages :

तत्पर होने की की क्रिया या भाव।

सुबह उठकर ज्योति तत्परता से सारा काम निपटा लेती है।
आमादगी, तत्परता, मुस्तैदी, सन्नद्धता

The characteristic of doing things without delay.

promptitude, promptness

Meaning : ഏതെങ്കിലും വസ്തു ലഭിക്കുമ്പോള്‍ അല്ലെങ്കില് സുഖ ഭോഗങ്ങളോടുള്ള ആഗ്രഹം.

Example : മമതയ്ക്ക് ചുറ്റിക്കറങ്ങാനാണ് താത്പര്യം.

Synonyms : അഭിനിവേശം


Translation in other languages :

किसी वस्तु की प्राप्ति अथवा सुख के भोग की अभिलाषा या लालसा।

ममता को घूमने-फिरने का शौक है।
शौक