Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താങ്ങുക from മലയാളം dictionary with examples, synonyms and antonyms.

താങ്ങുക   ക്രിയ

Meaning : ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.

Example : വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.

Synonyms : പിടിക്കുക


Translation in other languages :

किसी वस्तु को इस प्रकार हाथ में लेना कि वह छूट न सके।

सड़क पार कराने के लिए दादाजी ने बच्चे का हाथ पकड़ा।
गहना, थामना, धरना, पकड़ना

Meaning : ആശ്രയത്തിനായി പിടിക്കുക അല്ലെങ്കില്‍ താങ്ങുക

Example : വൃദ്ധര്‍ സാധാരണയായി ഊന്ന് വടി ഊന്നുന്നു

Synonyms : ഊന്നുക


Translation in other languages :

सहारे के लिए थामना या पकड़ना।

वृद्ध प्रायः लाठी टेकते हैं।
अभिरना, टेकना

Meaning : ആശ്രയിക്കുന്നതിനായി ഏതെങ്കിലും വസ്തുവില്‍ ഭാരം ഏല്പിക്കുക

Example : എഴുന്നേറ്റ് നില്ക്കുന്നതിനായി അവന്‍ ക്രച്ചസില്‍ താങ്ങുന്നു

Synonyms : ഊന്നുക


Translation in other languages :

सहारे के लिए किसी वस्तु पर भार रखना।

खड़े रहने के लिए वह बैसाखी पर टेकता है।
अभिरना, टेकना

Meaning : എന്തിന്റെയെങ്കിലും സഹായത്താല് നില്ക്കുക

Example : ഈ തുണുകളുടെ താങ്ങിലാണ് ഈ മേല്ക്കൂര നില്ക്കുന്നത്

Synonyms : ഊന്നുക


Translation in other languages :

किसी सहारे पर रुका रहना या स्थित होना।

इन खंभों के सहारे यह छत सँभली है।
अवलंबना, अवलम्बना, उठँगना, उठंगना, उढ़कना, उढ़ुकना, टिकना, टेकना, ठहरना, सँभलना, संभलना, सम्हलना, सहारा लेना

Stop or halt.

Please stay the bloodshed!.
delay, detain, stay