Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തവണ from മലയാളം dictionary with examples, synonyms and antonyms.

തവണ   നാമം

Meaning : കടത്തിന്റെ ഒരോ ഭാഗങ്ങള് തവണക്കാരനെ ഏല്പിക്കുന്നതിന്നതിന്

Example : ഞാന് ഈ മാസത്തെ തവണ അടച്ചു.

Synonyms : ഗഡു

Meaning : സമയത്തിനെ കുറിക്കുന്ന ഒരു സൂചകം

Example : ഞാനവന് മൂന്ന് പ്രാവശ്യം ഫോണ്‍ ചെയ്തു മഹാവീര്‍ രാവിലെ മുതല്‍ മൂന്ന് പ്രാവശ്യം ഭക്ഷണം കഴിച്ചു

Synonyms : പ്രാവശ്യം, സമയം


Translation in other languages :

समय का कोई अंश जो गिनती में एक गिना जाए।

मैंने उसे कई बार फोन किया।
महावीर ने सुबह से तीन बार भोजन किया है।
चोट, तोड़, दफ़ा, दफा, बार, बेर, मरतबा, मर्तबा

An instance or single occasion for some event.

This time he succeeded.
He called four times.
He could do ten at a clip.
clip, time

Meaning : ഏതെങ്കിലും ഒരു ഇന്ഷു്റന്സ് പോളിസിയുടെ ഒരു തവണത്തെ അടവ്

Example : എനിക്ക് ഇപ്പോള്‍ ലൈഫ് ഇന്ഷുറന്സിന്റെ ഒരു പ്രീമിയം അടക്കുവാന്‍ ഉണ്ട്

Synonyms : പ്രീമിയം


Translation in other languages :

वह धनराशि जो किसी बीमा पालिसी के लिए एक नियमित समय पर किस्तों में भुगतानित की जाती है।

मुझे अभी भारतीय जीवन बीमा निगम की एक बीमा-किस्त भरनी है।
प्रीमियम, बीमा-किस्त

Payment for insurance.

insurance premium, premium