Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തഴുകുക from മലയാളം dictionary with examples, synonyms and antonyms.

തഴുകുക   ക്രിയ

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ശരീരത്തിലെ ഏതെങ്കിലും അംഗത്തില്‍ മൃദുവായി തലോടുക

Example : അമ്മ കുഞ്ഞിന്റെ പുറം തഴുകികൊണ്ടിരുന്നു


Translation in other languages :

किसी वस्तु या शरीर के अंग आदि पर धीरे-धीरे हाथ फेरना।

माँ अपने बच्चे की पीठ सहला रही है।
सहलाना, सुहराना, सुहलाना, सोहराना

Meaning : വസ്ത്രം, പൂവ് മുതലായ കോമള പദാര്ത്ഥ്ങ്ങള്‍ കേടു വരാതിരിക്കാന്‍ കൈകൊണ്ട് ചെയ്യുന്നത്.

Example : നിങ്ങള്‍ പൂവിനെ എന്തിനാണ് തഴുകുന്നത്?


Translation in other languages :

किसी कोमल पदार्थ विशेषकर कपड़े, फूल आदि को इस प्रकार हाथ से मलना कि वह खराब हो जाए।

तुम लोग फूल को क्यों गींजते हो।
गींजना

To gather something into small wrinkles or folds.

She puckered her lips.
cockle, crumple, knit, pucker, rumple