Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തഴമ്പ് from മലയാളം dictionary with examples, synonyms and antonyms.

തഴമ്പ്   നാമം

Meaning : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.

Example : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.

Synonyms : മുഴ


Translation in other languages :

शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।

उनके माथे पर बाँयीं ओर एक गुमड़ा है।
गुमटा, गुमड़, गुमड़ा, गुम्मड़, गूमड़, गूमड़ा

Meaning : മുറിവ് ഉണങ്ങിയ ശേഷം ആ ഭാഗത്ത് മാംസം വന്ന് മൂടിനിൽക്കുന്നത്

Example : മുറിവുണങ്ങിയിട്ടും അവിടെ തഴമ്പ് ഉണ്ട്

Synonyms : പാട്


Translation in other languages :

माँस की जमी हुई गाँठ।

घाव भरने के बाद अब वहाँ पर गुलथी पड़ गई है।
गुलथी