Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തളി from മലയാളം dictionary with examples, synonyms and antonyms.

തളി   നാമം

Meaning : കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ഉണ്ടാകുന്ന അശുദ്ധി

Example : ഞങ്ങളുടെ നാട്ടില്‍ പെല പത്ത് ദിവസം വരെ ആണ്‍ ആചരിക്കുന്നത്

Synonyms : അടിയന്തിരം, പുലകുളി, പെല


Translation in other languages :

घर में किसी के मरने पर परिवार वालों को लगने वाली अशुद्धि।

हमारे यहाँ सूतक दस दिनों का होता है।
अशौच, असौच, सूतक, सूतकाशौच

Meaning : ദ്രവപദാര്ഥം തളിക്കുന്ന പ്രവൃത്തി.

Example : രോഗങ്ങളില്‍ നിന്ന് വിളവുകള് രക്ഷിക്കുന്നതിനായി മരുന്ന് തളി നടത്തണം.

Synonyms : തളിക്കല്


Translation in other languages :

तरल पदार्थ को छिड़कने की क्रिया।

रोगों से फसलों को बचाने के लिए दवा का छिड़काव आवश्यक है।
अभिघार, अभ्युक्षण, उक्षण, छिड़कना, छिड़काई, छिड़काव

The act of sprinkling or splashing water.

Baptized with a sprinkling of holy water.
A sparge of warm water over the malt.
sparge, sprinkle, sprinkling