Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തല്ല് from മലയാളം dictionary with examples, synonyms and antonyms.

തല്ല്   നാമം

Meaning : ഉള്ളംകൈ മുഴുവന്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്ന ആഘാതം.

Example : അവന്‍ എനിക്ക്‌ ഒരു അടി തന്നു.

Synonyms : അടി, പെട, പ്രഹരം, മർദ്ദനം


Translation in other languages :

पूरी हथेली से किया जाने वाला आघात।

उसने मुझे एक थप्पड़ मारा।
चटकन, चटका, चपत, चपेट, चपेटा, चाँटा, झाँपड़, झापड़, तड़ी, तमाचा, थपेड़ा, थप्पड़, लप्पड़, लफ्फड़, हाथ

The act of smacking something. A blow delivered with an open hand.

slap, smack, smacking

Meaning : അടിക്കുന്ന പ്രവൃത്തി.

Example : അടി കൊണ്ട് അവന്‍ ഒരു ധിക്കാരിയായി മാറിഇന്ന് അവന് നല്ല തല്ല് കിട്ടും.

Synonyms : അടി


Translation in other languages :

The act of inflicting corporal punishment with repeated blows.

beating, drubbing, lacing, licking, thrashing, trouncing, whacking

Meaning : എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.

Example : ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി.

Synonyms : അടിപിടി, തര്ക്കം, വഴക്ക്, ശണ്ഠ


Translation in other languages :

Noisy quarrel.

affray, altercation, fracas