Meaning : തലയുടെ വേദന.
Example :
ഉറക്കം എന്റെ തലവേദന കുറയ്ക്കാനുള്ള നല്ല മരുന്നാണ്
Synonyms : തലക്കുത്ത്, തലനോവ്, ശിരപീ, ശിരസ്തോഭം
Translation in other languages :
Pain in the head caused by dilation of cerebral arteries or muscle contractions or a reaction to drugs.
cephalalgia, head ache, headache