Meaning : ഇച്ചിച്ചതിനും നടന്നതിനും ഇടയില്‍ നടന്ന അനൌചിതത്യം.
Example :
ഇന്നലത്തെ ലക്ഷാധിപതി ഇന്ന് തെരുവില്‍ ഭിക്ഷാടനം നടത്തുന്നു ഇതു എന്തൊരു വിധിവൈപരീത്യമാണ് .
Synonyms : വിധിവൈപരീത്യം
Translation in other languages :
A trope that involves incongruity between what is expected and what occurs.
irony