Meaning : ബ്രഹ്മാവിനാല്‍ എഴുതപ്പെട്ടത് അത് നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ നിര്‍ണയിക്കുന്നു
Example :
ഭാഗ്യനിര്‍ഭാഗ്യങ്ങളെ തിട്ടപ്പെടുത്തുന്നതാണ് തലയിലെഴുത്ത്
Synonyms : തലയിലെഴുത്ത്, തലയിൽ വിധി, തലയെഴുത്ത്, ദൈവകല്പിതം
Translation in other languages :
ब्रह्म का लिखा हुआ भाग्य का लेख जो अटल माना जाता है।
ऐसा विश्वास है कि हमारे भाग्य को नियत करने के लिए ब्रह्मा ने ब्रह्मलेख लिखा।