Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തല from മലയാളം dictionary with examples, synonyms and antonyms.

തല   നാമം

Meaning : അകത്ത്‌ മസ്‌തിഷ്കമുള്ള ശരീരത്തിന്റെ ഭാഗം.

Example : മോഹന്റെ തലയില്‍ മുടിയില്ല.

Synonyms : ഉത്തമാംഗം, മസ്‌തകം, മുണ്ഡം, മുണ്ഡകം, ശിരസ്സ്‌


Translation in other languages :

The bony skeleton of the head of vertebrates.

skull

Meaning : ശരീരത്തില്‍ കഴുത്തിന്റെ മുകളിലെ ഭാഗം

Example : തലയില്‍ മുറിവുണ്ടായാല്‍ മനുഷ്യന്റെ ജീവന്‍ കൂടി അപകടത്തിലാകും കാളിമാതാവിന്റെ കഴുത്തില്‍ തലയോട്ടി മാല വിളങ്ങുന്നു

Synonyms : ഉത്തമാംഗം, മസ്‌തകം, ശിരസ്സ്‌


Translation in other languages :

शरीर में गर्दन से आगे या ऊपर का वह गोलाकार भाग जिसमें आँख, कान, नाक, मुँह, आदि अंग होते हैं, और जिसके अंदर मस्तिष्क रहता है।

सिर में चोट लगने से आदमी की जान भी जा सकती है।
काली माँ के गले में मुंडों की माला सुशोभित है।
मुंड, मुंडक, मुण्ड, मुण्डक, मूँड़, मूँड़ी, मूड़, मूड़ी, शीर्ष, शीश, शेखर, सर, सिर