Meaning : തര്ജ്ജിമ ചെയ്യുന്നവന്.
Example :
പണ്ടിറ്റ് ഗജാനന ശാസ്ത്രി വളരെ നല്ല വിവര്ത്തകനായിരുന്നു.
Synonyms : പരിഭാഷകന്, വിവര്ത്തകന്‍
Translation in other languages :
वह जो अनुवाद करता हो।
पंडित गजानन शास्त्री एक कुशल अनुवादक हैं।Meaning : വിവര്ത്തനം ചെയ്യുന്നവന്.
Example :
നമ്മുടെ സ്ഥാപനത്തില്‍ ഒരു വിവര്ത്തകന്റെ ആവശ്യമുണ്ട്.
Synonyms : പരിഭാഷകന്, വിവര്ത്തകന്‍
Translation in other languages :
जो अनुवाद करता हो।
हमारे कार्यालय में एक अनुवादक व्यक्ति की आवश्यकता है।