Meaning : വിവര്ത്തനം ചെയ്യപ്പെട്ട.
Example :
ഇതു മഹാശ്വേതാദേവിയുടെ തര്ജ്ജിമ ചെയ്യപ്പെട്ട കൃതിയാകുന്നു.
Synonyms : ഭാഷാന്തരം ചെയ്യപ്പെട്ട, വിവര്ത്തനം ചെയ്യപ്പെട്ട
Translation in other languages :
अनुवाद किया हुआ।
यह महाश्वेता देवी की अनुदित कृति है।