Meaning : താണു പോയ അല്ലെങ്കില്‍ പെരുമാറ്റം നല്ലതല്ലാത്ത.
Example :
അധഃപ്പതിച്ച വ്യക്തികള്‍ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു.
Synonyms : അധഃപ്പതിച്ച, സദാചാരമില്ലാത്ത
Translation in other languages :
Unrestrained by convention or morality.
Congreve draws a debauched aristocratic society.