Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തരംഗം from മലയാളം dictionary with examples, synonyms and antonyms.

തരംഗം   നാമം

Meaning : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

Example : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

Synonyms : അല, ഊറ്മ്മിമ, ഓളം, കല്ലോലം, ചുരുള്‍, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി


Translation in other languages :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave

Meaning : ശരീരത്തില് ഏതെങ്കിലും ആവേഗം മുതലായവ ഉണ്ടാകുന്ന പ്രവൃത്തി.

Example : നേതാക്കന്മാരെ കുറിച്ച് ജനങ്ങള്‍ ദേഷ്യതരംഗങ്ങളിലാണ്.


Translation in other languages :

किसी मनोवेग आदि के उठने की क्रिया।

अब जनता में नेताओं के प्रति उठी क्रोध की लहर को दबाना आसान नहीं है।
ऊर्मि, तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

Meaning : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു

Example : വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.

Synonyms : അല, ഓളം


Translation in other languages :

प्राकृतिक अथवा कृत्रिम कारणों से उत्पन्न होनेवाली किसी वस्तु की लहर जो किसी शरीर या वातावरण में दौड़ती है।

बिजली में भी तरंगें होती हैं।
तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

Meaning : രോഗം അല്ലെങ്കില് അസുഖം മൂലമുണ്ടാകുന്ന ആവേഗം.

Example : വേദനയുടെ തരംഗങ്ങള്‍ ഉയരുമ്പോള്‍ അവന്‍ വില്ലു പോലെ വളയുന്നു.


Translation in other languages :

रोग या पीड़ा आदि का रह-रहकर होनेवाला वेग।

दर्द की लहर उठते ही वह चिल्ला उठता था।
तरंग, लहर

Something that rises rapidly.

A wave of emotion swept over him.
There was a sudden wave of buying before the market closed.
A wave of conservatism in the country led by the hard right.
wave