Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തമാശ from മലയാളം dictionary with examples, synonyms and antonyms.

തമാശ   നാമം

Meaning : മനസ്സിനെ ആനന്ദിപ്പിക്കുന്ന കാര്യം.

Example : എന്റെ അടുത്തു്‌ കളി-തമാശ കാണിക്കരുതു്.

Synonyms : അവലീല, ആഹ്ളാദം, ഉല്ലാസം, കളി മട്ടു്‌, കളി-തമാശ, കളിയാട്ടം, കേളി, തുള്ളിക്കളിക്കല്‍, നേരമ്പോക്കു്‌, ലീല, വിളയാടല്‍, സന്തോഷത്താല്‍ കുതിച്ചു ചാടല്‍


Translation in other languages :

Activity characterized by good humor.

jest, jocularity, joke

Meaning : ലജ്ജാഹീനത്വം നിറഞ്ഞ പെരുമാറ്റം അല്ലെങ്കില്‍ തലതിരിഞ്ഞ പെരുമാറ്റം

Example : ചാരായം കുടിച്ചതും അവന്‍ തമാശ ആരംഭിച്ചുചാരായം കുടിച്ചിട്ട് നിങ്ങള്‍ ഇവിടെ നേരമ്പോക്ക് കാണിക്കരുത്

Synonyms : നേരംമ്പോക്ക്, വികൃതി


Translation in other languages :

निर्लज्जता भरा काम या व्यवहार या उलटी-पुलटी हरकत।

वह शराब पीते ही तमाशा शुरू कर देता है।
शराब पीकर आप यहाँ तमाशा मत कीजिए।
खेल, तमाशा

Meaning : വിനോദപ്രിയമായിരിക്കുക അല്ലെങ്കില് ഹാസ്യപ്രദമായിരിക്കുക

Example : അവന്റെ തമാശകള് പ്രശസ്തമാണ്


Translation in other languages :

विनोदप्रिय या हास्यप्रिय होने की अवस्था।

वह अपनी विनोदप्रियता के कारण प्रसिद्ध है।
विनोदप्रियता, हास्यप्रियता

A disposition to find (or make) causes for amusement.

Her playfulness surprised me.
He was fun to be with.
fun, playfulness

Meaning : വിസ്മയത്തോടു കൂടിയുള്ള ചിരി അല്ലെങ്കില്‍ രസമുള്ള കാര്യം.

Example : കരയുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കുന്ന തമാശയാണ് അവന്‍ പറഞ്ഞത്.

Synonyms : ഫലിതം


Translation in other languages :

चमत्कारपूर्ण हँसी की या छोटी मजेदार बात।

उसने ऐसा चुटकुला सुनाया कि रोता व्यक्ति भी हँस पड़ा।
चुटकला, चुटकुला, लतीफ़ा, शिगूफ़ा, शिगूफा, शोशा

A humorous anecdote or remark intended to provoke laughter.

He told a very funny joke.
He knows a million gags.
Thanks for the laugh.
He laughed unpleasantly at his own jest.
Even a schoolboy's jape is supposed to have some ascertainable point.
gag, jape, jest, joke, laugh