Meaning : മൂര്‍ത്തിക്ക് അല്ലെങ്കില്‍ പ്രതിമയ്ക്ക് പൂജ ചെയ്യുന്ന ആള്.
Example :
തന്ത്രിയുടെ മനസ്സ് ശാന്തമാകണമെന്നത് അത്യാവശ്യമല്ല.
Synonyms : പൂജാരി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍
Translation in other languages :
Meaning : സിത്താറിലെ തന്ത്രി
Example :
സിത്താറിലെ തന്ത്രികള്‍ സിത്താര്‍ വാദകന്‍ മുറുക്കുന്നു
Translation in other languages :
Meaning : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്
Example :
പുരോഹിതന് യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.
Synonyms : പുരോഹിതന്, പൂജാരി, മതാചാര്യന്, വൈദികന്, ശുശ്രൂഷകന്
Translation in other languages :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priestMeaning : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്
Example :
ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്
Synonyms : പൂജാരി, വൈദീകന്, ശാന്തിക്കാരന്
Translation in other languages :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priest