Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തനു from മലയാളം dictionary with examples, synonyms and antonyms.

തനു   നാമം

Meaning : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.

Example : അവന്‍ തുകലിന്റെ ജോലി ചെയ്യുന്നു.

Synonyms : അജിനം, അസൃഗ്ധര, ചര്മ്മം, ചീരം, തുകല്‍, തൊണ്ട്‌, തൊലി, തോട്‌, തോല്‍, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം


Translation in other languages :

मृत पशुओं की उतारी हुई छाल जिससे जूते आदि बनते हैं।

वह चमड़े का काम करता है।
अजिन, खल्लड़, खाल, चमड़ा, चमड़ी, चर्म, चाम, छाल, तनु, रक्तधार, रोमभूमि, शिपि

An animal skin made smooth and flexible by removing the hair and then tanning.

leather

Meaning : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.

Example : ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.

Synonyms : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, ദേഹംഉടല്‍, ഭൂതാത്മാവു്‌, ഭോഗം, മമ്മി, മുകുളം, മൂര്ത്തി, മേലു്‌, യാക്ക, രധം, വപുസ്സു്‌, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം


Translation in other languages :

किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।

शरीर को स्वस्थ रखने के लिए व्यायाम करें।
अंग, अजिर, अवयवी, इंद्रियायतन, इन्द्रियायतन, कलेवर, काया, गात, चोला, जिस्म, तन, तनु, तनू, देह, धाम, पिंड, पिण्ड, पुद्गल, पुर, बदन, बॉडी, मर्त्य, योनि, रोगभू, वपु, वर्ष्म, वर्ष्मा, वेर, शरीर, सिन, स्कंध, स्कन्ध