Meaning : ഒരേപോലെയുള്ള.
Example :
ഈ കൃതി ഒരു വലിയ കൃതിയുടെ തനിപ്പകര്‍പ്പാണ്.
Synonyms : തനിരൂപമായ
Translation in other languages :
बिल्कुल अनुरूप या समान।
यह कृति एक बड़ी कृति की हूबहू नकल है।Meaning : രൂപം, ഭാവം മുതലായവകൊണ്ട് ആരുടെയെങ്കിലും പോലെ ഇരിക്കുക.
Example :
എനിക്ക് ഒരു ഡ്യൂപ്ലികേറ്റ് ചാവി ഉണ്ടാക്കിക്കേണ്ടതുണ്ട്.
Synonyms : ഡ്യൂപ്ലികേറ്റ്
Translation in other languages :
Meaning : ആകാരം, ഗുണം, മൂല്യം, മഹത്വം മുതലായവ കൊണ്ടു് ഒരേപോലത്തെ.
Example :
താങ്കള്‍ എന്റെ പിതാവിനു തുല്യനാണു്. ഒരു രൂപ നൂരു പൈസക്കു തുല്യമാണു്.
Synonyms : അനുരൂപമായ, ഉപമിക്കാവുന്ന, ഏകരീതിയായ, ഏതാണ്ടു ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട, ഏതാണ്ടു് ഒരേ മാതിരിയായ, ഒപ്പമായ, ഒരുപോലെയുള്ള, ഒരേ ആകൃതിയിലുള്ള, ഔപപ്പ്യമുള്ള, തുല്യമായ, രൂപസാമ്യമുള്ള, സജാതീയമായ, സമമായ, സമാനമായ, സാദൃശ്യമുള്ള, സാധര്‍മ്മ്യമുള്ള, സാമ്യമുള്ള, സ്വഭാവൈക്യമുള്ള
Translation in other languages :
Closely similar or comparable in kind or quality or quantity or degree.
Curtains the same color as the walls.