Meaning : ഏതെങ്കിലും ഒരു കാര്യം അതിന്റെ അനുഭൂതി അല്ലെങ്കില്‍ ജ്ഞാനം ഒരു പ്രത്യേക അവസ്ഥയില്‍ അല്ലെങ്കില്‍ കാര്യം ചെയ്യുന്ന സമയത്ത് മാത്രമേ ഉണ്ടാവുകയുള്ളു
Example :
ധ്യാനാവസ്ഥയില്‍ മൂലഭൂതമായ തത്വങ്ങളുടെ അനുഭൂതിയുണ്ടാകുന്നു
Translation in other languages :
कोई ऐसी बात जिसकी अनुभूति या ज्ञान किसी विशेष अवस्था में या कोई काम करते समय हुआ हो।
ध्यानावस्था में जीवन के मूलभूत तथ्यों की अनुभूति होती है।An event known to have happened or something known to have existed.
Your fears have no basis in fact.Meaning : പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്‍മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്‍ത്തന സമ്പ്രദായം.
Example :
നമ്മള് നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം.
Synonyms : സിദ്ധാന്തം
Translation in other languages :
A complex of methods or rules governing behavior.
They have to operate under a system they oppose.