Meaning : ജനങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്ന മനുഷ്യരുടെ സംസാരം ഏറ്റുപറയുന്ന പ്രത്യേകിച്ചും പച്ച നിറമുള്ള ഒരു പക്ഷി.
Example :
കൂട്ടില്‍ കിടക്കുന്ന തത്ത രാമ രാമ എന്നു വിളിക്കുന്നു.
Synonyms : ഒരു വളര്‍ത്തു പക്ഷി, കീരം, ചിലപ്പന്‍, പച്ചക്കിളി, ശാരിക, ശുകം, ശൌകം
Translation in other languages :